X
ന്യൂഡൽഹി: പെഗാസസ് ചാര സോഫ്റ്റ്‌വേറുപയോഗിച്ച് ഫോണുകൾ ചോർത്തിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ മഴക്കാലസമ്മേളനം പ്രക്ഷുബ്ധമാകും. കർഷകസമരം, വിലക്കയറ്റം, കോവിഡിന്റെ രണ്ടാംവ്യാപനം നേരിടുന്നതിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളുമുയർത്തി പ്രതിപക്ഷം സർക്കാരിനെതിരേ ആഞ്ഞടിക്കും. കർഷകസമരം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആദ്യദി�