സുരേഷ് എടപ്പാള്‍ July 11, 2021, 5:11 am
ഡോ. പി കെ വാരിയര്‍: രാഷ്ട്രീയ ‑സാമൂഹ്യരംഗങ്ങളിലെ കർമയോഗി
സുരേഷ് എടപ്പാള്‍
സമരങ്ങളുടേയും ലഹളയുടേയും ബഹളങ്ങള്‍ക്കിടയിലേക്കായിരുന്നു ഡോ. പി കെ വാരിയരെന്ന് പില്‍ക്കാലം സ്‌നേഹാദരങ്ങളോടെ വിളിച്ച പി കൃഷ്ണന്‍കുട്ടി വാരിയരുടെ ജനനം. സ്വാതന്ത്ര്യസമരവും മലബാറിലെ മാപ്പിളലഹളയും പാരമ്യത്തിലെത്തിയ കാലം. കോടിതലപ്പണ ശ്രീധരന്‍നമ്പൂതിരിയുടെയും പന്ന�