കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു
തൃപ്പൂണിത്തുറ: ഹാസ്യരസമുള്ള വൃദ്ധവേഷങ്ങള്‍ കൊണ്ടു മലയാളസിനിമയില്‍ ഏറെ ജനപ്രിയനായ സിനിമ-സീരിയല്‍-നാടകനടന്‍ കെ.ടി.എസ്. പടന്ന (88) അന്തരിച്ചു.
കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാവിലെയായിരുന്നു കെ.ടി. സുബ്രഹ്‌മണ്യന്‍ എന്ന കെ.ടി.എസ്. പടന്നയുടെ അന്ത്യം. തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയിലെ വീട്ട� ....