അഡ്വ. കെ പ്രകാശ് ബാബു July 04, 2021, 5:00 am
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 100 വയസ്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയ്ക്ക് ജൂലൈ ഒന്നിന് നൂറു വയസ് തികഞ്ഞു. 1917ൽ റഷ്യയിൽ നടന്ന ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിൽ നിന്നും 1919ൽ ചൈനീസ് ദേശാഭിമാനികൾ നടത്തിയ മെയ് ഫോർത്ത് (മെയ് 4) പ്രസ്ഥാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആശീർവാദത്തോടെയുമാണ് സിപിസ�