Janmabhumi| 2024 ന്റെ രാ

Janmabhumi| 2024 ന്റെ രാഷ്ട്രീയ ജാതകം


2024 ന്റെ രാഷ്ട്രീയ ജാതകം
2024 ന്റെ രാഷ്ട്രീയ ജാതകം
July 05, 2021, 05:00 a.m.
രാജ്യത്ത് ഇപ്പോള്‍ ബദല്‍ മുന്നണിയെക്കുറിച്ചുള്ള ചര്‍ച്ച നടക്കുകയാണല്ലോ. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ആവുമ്പോഴേക്ക് നരേന്ദ്രമോദിക്കും ബിജെപിക്കും അഥവാ എന്‍ഡിഎക്കും ബദലാവാനുള്ള തിടുക്കം. പ്രധാനമന്ത്രിയാവാന്‍ തയ്യാറെന്ന് മമത ബാനര്‍ജിയും ശരദ് പവാറും പറയുന്നു. ലോകസഭ തെരഞ്ഞെടുപ്പിന് 2024 വരെ കാത്തിരിക്കണം. അതിനു മുന്‍പ് ഗംഗയിലൂടെ ജലം ഏറെ ഒഴുകിപ്പോകും. ഇവരൊക്കെ എന്താണ് പ്രതീക്ഷിക്കുന്നത്? എന്താണിവരുടെ കണക്കുകൂട്ടലുകള്‍? രാഷ്ട്രീയ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍ എന്താണ്? പരിശോധിക്കാം
രാജ്യത്ത് ഇപ്പോള്‍ ബദല്‍ മുന്നണിയെക്കുറിച്ചുള്ള ചര്‍ച്ച നടക്കുകയാണല്ലോ. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ആവുമ്പോഴേക്ക് നരേന്ദ്രമോദിക്കും ബിജെപിക്കും അഥവാ എന്‍ഡിഎക്കും ബദലാവാനുള്ള തിടുക്കം. പ്രധാനമന്ത്രിയാവാന്‍ തയ്യാറെന്ന് മമത ബാനര്‍ജിയും ശരദ് പവാറും പറയുന്നു. ലോകസഭ തെരഞ്ഞെടുപ്പിന് 2024 വരെ കാത്തിരിക്കണം. അതിനു മുന്‍പ് ഗംഗയിലൂടെ ജലം ഏറെ ഒഴുകിപ്പോകും. ഇവരൊക്കെ എന്താണ് പ്രതീക്ഷിക്കുന്നത്? എന്താണിവരുടെ കണക്കുകൂട്ടലുകള്‍? രാഷ്ട്രീയ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍ എന്താണ്? പരിശോധിക്കാം.
പ്രതിപക്ഷത്ത് വല്ലാത്ത പ്രതിസന്ധിയാണ്. കോണ്‍ഗ്രസിന് ഒരു അധ്യക്ഷനെ കണ്ടെത്താന്‍ കഴിയുന്നില്ല. വിശ്വസ്തരെന്ന് രാഹുല്‍ ഗാന്ധി കരുതിയ പലരും പാര്‍ട്ടിവിട്ടുപോകുന്നു. രാഹുലിനെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ പറ്റില്ല എന്ന് കുറേപ്പേരെങ്കിലും പരസ്യമായി പറയുന്നു.  à´•à´ªà´¿à´²àµâ€à´¸à´¿à´¬à´²àµâ€, ആനന്ദ് ശര്‍മ്മ തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ട്. ഗുലാം നബി ആസാദ് മര്യാദകൊണ്ട് അത്രയ്ക്ക് പറഞ്ഞില്ലെന്ന് മാത്രം. ആ തലത്തിലുള്ള നേതാക്കള്‍ പോലും ഹൈക്കമാന്റില്‍ വിശ്വാസമില്ലാത്തവരായിരിക്കുന്നു. കര്‍ണാടകത്തിലും പഞ്ചാബിലും രാജസ്ഥാനിലുമൊക്കെ കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞു തമ്മിലടിക്കുന്നു. ജിതിന്‍ പ്രസാദ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി ഒട്ടേറെപ്പേര്‍ പാര്‍ട്ടി വിട്ടു. ദേശീയ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് വേണ്ടതുണ്ടോ എന്നുവരെ ചിന്തിക്കാന്‍ പവാറും മമതയുമുള്‍പ്പടെയുള്ളവര്‍ തയാറായി. ബദല്‍ മുന്നണി ഉണ്ടാവണം എന്ന് പവാര്‍ പറയുന്നത്, സോണിയ അധ്യക്ഷയായുള്ള യുപിഎ പറ്റില്ലെന്ന വ്യക്തമായ പ്രഖ്യാപനം കൂടിയാണ്. ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം മമത ദേശീയ രാഷ്ട്രീയത്തിലേക്ക് നീങ്ങുമെന്ന് കരുതിയാവണം പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വിളിക്കാനും നേതാവ് താനാണ് എന്ന് വരുത്തിത്തീര്‍ക്കാനുമൊക്കെ പവാര്‍ ശ്രമിച്ചത്. അത് വിജയിച്ചില്ല. എന്നാല്‍ അതുകൊണ്ട് അടങ്ങിയിരിക്കുന്ന ആളാണ് പവാര്‍ എന്നൊന്നും കരുതിക്കൂടാ. അദ്ദേഹം ശ്രമങ്ങള്‍ തുടരും.
എന്താണ് പ്രതിപക്ഷത്തിന്റെ ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍?  à´ªàµà´°à´§à´¾à´¨à´®à´¨àµà´¤àµà´°à´¿à´¯à´¾à´µà´¾à´¨àµâ€ നേതാക്കള്‍ അനവധിയുണ്ട്. രാഹുല്‍ ഗാന്ധിക്ക് അതേയുള്ളു ചിന്ത. അദ്ദേഹത്തിന്റെ മാതാവിന്റെ ആകെയുള്ള ലക്ഷ്യവും അതാണ്. മമത ബാനര്‍ജി ഇപ്പോള്‍ പ്രതിപക്ഷത്തെ താരമാണ്. പിന്നെ ശരദ്പവാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ദേവ ഗൗഡ, ചന്ദ്രബാബു നായിഡു എന്നിവരൊക്കെ കുപ്പായം തയ്പ്പിച്ചു കാത്തിരുന്നു. അവര്‍ക്ക് ഇന്നും പ്രതീക്ഷകളുണ്ടെന്ന് കരുതിക്കൂടാ. കിംഗ് മേക്കറാവാന്‍ സീതാറാം യെച്ചൂരിയുണ്ടാവും. സ്വന്തം പാര്‍ട്ടിയെ തകര്‍ത്തു തരിപ്പണമാക്കിയ നേതാവിന് ഇനി അതല്ലേ ആഗ്രഹിക്കാനാവൂ.
 
കണക്കുകള്‍, പ്രതീക്ഷകള്‍  
ബിജെപി ഇതര പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നോക്കാം. ദല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, തമിഴ്‌നാട്,  à´¬à´‚ഗാള്‍, പഞ്ചാബ്, കേരളം. മിസോറാം പോലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കാം. അവര്‍ക്ക്  à´²àµ‹à´•à´¸à´­à´¾ തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള രാഷ്ട്രീയത്തില്‍ അത്രക്കൊക്കെയേ റോളുണ്ടാവാനിടയുള്ളൂ. ഒറീസ, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ ഭരണകക്ഷി  à´¯àµà´ªà´¿à´Žà´¯àµà´Ÿàµ†à´¯àµ‹ ഏതെങ്കിലും ബിജെപി  à´µà´¿à´°àµà´¦àµà´§ സഖ്യത്തിന്റെയോ ഭാഗമല്ല. പല വിഷയങ്ങളിലും അവര്‍ നരേന്ദ്രമോദി സര്‍ക്കാരുമായി സഹകരിച്ചാണ് പോകുന്നതും. അതാത് സംസ്ഥാനങ്ങളില്‍ ബിജെപി സ്വതന്ത്രമായ നിലപാടാണ് കൈക്കൊള്ളുന്നതെങ്കിലും അവര്‍ മോദിക്കെതിരാണെന്നോ ബിജെപിയെ തകര്‍ക്കാന്‍ അവര്‍ കൂട്ടുനില്‍ക്കുമെന്നോ  à´•à´°àµà´¤àµ‡à´£àµà´Ÿà´¤à´¿à´²àµà´². ഇനി ഇന്നത്തെ യുപിഎ  à´¬à´¿à´œàµ†à´ªà´¿ വിരുദ്ധ പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവരെത്തന്നെ വിജയിപ്പിക്കും എന്ന് കരുതാനാവുമോ? ഒരിക്കലുമില്ല.
ഈ സംസ്ഥാനങ്ങള്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍  à´Žà´²àµà´²à´¾ മണ്ഡലങ്ങളിലും യുപിഎ ബിജെപി വിരുദ്ധ സ്ഥാനാര്‍ത്ഥികളെ  à´µà´¿à´œà´¯à´¿à´ªàµà´ªà´¿

Related Keywords

East Timor , Japan , United States , Timor , Narendra Modi , Lok Sabha , Deva Gowda , West Bengal Sharad , Gandhi Bacon , Prophet Azad , Sonia Gandhi , West Bengal , Tamil Nadu , Timor Leste States , Andhra Pradesh , Shiv Sena , Madhya Pradesh , Himachal Pradesh , Maharashtra Voice , States Narendra Modi , கிழக்கு டைமர் , ஜப்பான் , ஒன்றுபட்டது மாநிலங்களில் , டைமர் , நரேந்திர மோடி , லோக் சபா , தேவா கவுடா , சோனியா காந்தி , மேற்கு பெங்கல் , தமிழ் நாடு , ஆந்திரா பிரதேஷ் , ஷிவ் சேனா , மத்யா பிரதேஷ் , இமாச்சல் பிரதேஷ் ,

© 2025 Vimarsana