X
സുഹാസ് ഭാര്യ ഡോ. വൈഷ്ണവിയ്ക്കും മകൾ നൈറയ്ക്കുമൊപ്പം
കൊച്ചി: പുഞ്ചിരിക്കുന്ന നൈറയുടെ കുഞ്ഞുമുഖം കൈക്കുമ്പിളില്‍ കോരിയെടുക്കുമ്പോള്‍ സുഹാസ് പറഞ്ഞു: എറണാകുളത്തിന്റെ കളക്ടറായിരുന്ന രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടു ദിവസം മാത്രമാണ് അവധിയെടുത്തത്. അതു രണ്ടും ഇവള്‍ക്കു വേണ്ടിയായിരുന്നു. ഇവള്‍ ജനിച്ച ദിവസവും ഇവള്‍ക്ക് സുഖമില്ലാതെ ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയ ഒരു ദ�