Sunday 25 Jul 2021 01.12 AM
കോണ്‍ഗ്രസിനെ പിടിച്ചുലച്ച് സഹകരണ ബാങ്കുകളിലെ കോടികളുടെ കോഴ നിയമനം
കല്‍പ്പറ്റ: ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നടന്ന കോടികളുടെ കോഴ നിയമന വിവാദം കോണ്‍ഗ്രസിനെ പിടിച്ചുലയ്‌ക്കുന്നു. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന കോഴ നിയമനങ്ങളുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരില്‍ പ്രമുഖ നേതാക്കള്‍ വരെയുണ്ട്. കോണ്‍ഗ്രസില്‍ നിന്നു തന്നെയാണ് കോഴ നിയമനവുമാ�