X Photo | Instagram, Navya Nair
ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2ന്റെ കന്നഡ റീമേയ്ക്ക് വിശേഷങ്ങൾ പങ്കുവച്ച് നടി നവ്യ നായർ. കന്നഡത്തിൽ ദൃശ്യ 2 എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ രാജേന്ദ്ര പൊന്നപ്പ എന്ന നായകകഥാപാത്രമായി എത്തുന്നത് രവിചന്ദ്രൻ ആണ്.
ദൃശ്യ ആദ്യ ഭാഗം സംവിധാനം ചെയ്ത പി. വാസു തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. മലയാളത്തിൽ മീന ചെയ്ത നായി�