Wednesday 14 Jul 2021 09.37 AM
ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വി മുരളീധരന്‍ ; ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ച
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങൾ അർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ത്യൻ ഭരണചരിത്രത്തിലെ അപൂർവ കാഴ്ചയാണ�