Wednesday 14 Jul 2021 09.18 AM അറിവിന്റെ ഒരു കടല്‍, ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം ; വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രം
മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. മമ്മൂട്ടി തന്നെ സ്വയം എടുത്ത ചിത്രമാണ് താരം പങ്കുവെച്ചത്. വീട്ടിലെ ബുക്ക് ഷെല്‍ഫിന് മുന്നില്‍ നിന്നുള്ളതാണ് ചിത്രം.
അറിവിന്റെ ഒരു കടല്‍. ഞാ�