One of Mollywood s most prominent star Prithviraj, whose directorial debut "Lucifer" was a runaway hit, is presently finishing his second film "Bro Daddy" in Telangana, and veteran character comedian artiste Jagdish is .
X
Photo | https://www.instagram.com/therealprithvi/
‘ലൂസിഫറി’നു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രം തെലങ്കാനയിൽ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് പൃഥ്വി പങ്കുവച്ച ഒരു ചിത്രവും അതിന് ഭാര്യയും നിർമാതാവുമായ സുപ്രിയ നൽകിയ കമന്റുമാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.
ഉയരത്തിൽ നിന്നും ഷൂട്ട് ചെയ്യുന്ന ഛായാഗ്രാഹകൻ അഭിനന്ദ് രാമാനുജത്തെയ�