കെ ദിലീപ് July 07, 2021, 4:21 am
നിരാലംബരുടെ പ്രിയപ്പെട്ടവന്‍
ഭീമ കൊറേഗാവില്‍ നടന്ന ഒരു സംഘട്ടനത്തിന്റെ പേരും പറഞ്ഞ് ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെയെല്ലാം അറസ്റ്റ് ചെയ്തപ്പോള്‍ 2020 ഒക്ടോബര്‍ എട്ടിന് ഫാദര്‍ സ്റ്റാന്‍സ്വാമി എന്ന ഋഷിതുല്യനായ വൈദികനും അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഒരു വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. “