ഡോ. ലെെലാ വിക്രമരാജ് July 25, 2021, 6:44 am
“ഗുരവേ നമഃ”
വെെജ്ഞാനിക സമ്പത്തിന്റെ ആകരം, തേജസ് തിളങ്ങിനിൽക്കുന്ന ആനനം, സദാ നിവർന്നുമാത്രം കണ്ടിട്ടുള്ള ശിരസ്, സൗമ്യ ഭാഷണം, അറടിയിൽ കവിഞ്ഞ ഉയരം, ശുഭ്രവസ്ത്രധാരി, മുണ്ടിന്റെ കോന്തല ഇടതുകെെയാൽ അല്പമുയർത്തിപ്പിടിച്ചുള്ള നടത്തം, ലാളിത്യത്തിന്റെ പര്യായം, ഇതൊക്കെയായിരുന്നു ഈ കഴിഞ്ഞ 14ന് അന്തരിച്ച പ്രൊഫ. വി വെങ്കിട്ടരാജശർമ്മ എന്ന സംസ്കൃത മഹ�