Thursday 05 Aug 2021 01.41 AM
മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജിക്കായി യു.ഡി.എഫ്. ധര്‍ണ
ചാത്തന്നൂര്‍: മന്ത്രി ശിവന്‍കുട്ടി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ്. ചാത്തന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ചാത്തന്നൂര്‍ സബ്‌ട്രഷറിക്ക് മുന്നില്‍ നടത്തിയ ധര്‍ണ യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ അഡ്വ. രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ഭരണഘടനയോടു കൂറു�