Jul 26, 2021, 02:00 AM IST
X
സുൽത്താൻബത്തേരി : ബത്തേരി അർബൻ ബാങ്കിലെ നിയമന അഴിമതി വാർത്തകൾ പുറത്തുവന്നതിനുപിന്നാലെ കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമായി. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലത്തിന്റെ ആസ്ഥാനമെന്ന നിലയിൽ വയനാട്ടിലെ തർക്കങ്ങൾ ദേശീയ ശ്രദ്ധയിലേക്ക് വന്നേക്കുമെന്നതിന്റെ ആശങ്കയിലാണ് �