ഐശ്വര്യ ശ്രീജിത്ത് July 18, 2021, 5:56 am
കിഞ്ചനവർത്തമാനം പറഞ്ഞ്… പറഞ്ഞ്…
മുപ്പതു പതിറ്റാണ്ടിലേറെക്കാലം ശ്രോതാക്കൾക്ക് തത്സമയ പ്രക്ഷേപണത്തിന്റേ ആവേശവും വിവരണങ്ങളിലെ മനോഹാരിതയും പകർന്ന ആകാശവാണിയുടെ മധുരസ്വരം പടിയിറങ്ങി. ശ്രോതാക്കൾക്ക് എന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരു പിടി നല്ല ഓർമകൾ നൽകിയിട്ടാണ് പ്രീത ആകാശവാണിയില്‍ നിന്ന് യാത്ര പറയുന്നത്. മൂന്നുപതിറ്റാണ്ടോളം റേഡിയോക്ക് �