Web Desk July 23, 2021, 9:50 am
റഫാല്‍ വിമാന ഇടപാടിലും പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
റഫാല്‍ വിമാന ഇടപാടിലും പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. റഫാല്‍ നിര്‍മ്മാതാക്കള്‍ ആയ ദാസോ ഏവിയേഷന്റ ഇന്ത്യയിലെ പ്രതിനിധിയുടെയും ഫോണ്‍ ചോര്‍ത്തപ്പെട്ടു. അതേസമയം മുന്‍ സിബിഐ ഡയറക്ടര്‍ അശോക് വര്‍മ്മയുടെ ഫോണ�