comparemela.com

Review ഓങ്ങല്ലൂർ Ongallur In palakkad, kerala, india | Website In Palakkad

Only 50% People Answered Yes For the Poll

like Rating

1 Votes

dislike rating

1 Votes


ഓങ്ങല്ലൂർ Ongallur



Palakkad,


Kerala,India - 679313

Detailed description is നമ്മുടെ നാട്ടിലെ വിവരങ്ങള്‍ പരമാവതി നിങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യം മാത്രം ....
ഓങ്ങല്ലൂര്‍.
.
പാലക്കാട് ജില്ലയില്‍, പട്ടാമ്പി നിയോജക മണ്ഡലത്തിലെ പട്ടാമ്പി താലൂക്കില്‍, പട്ടാമ്പി ബ്ളോക്കിലാണ് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഓങ്ങല്ലൂര്‍ ഒന്ന്, ഓങ്ങല്ലൂര്‍ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഓങ്ങല്ലൂര്‍ പഞ്ചായത്തിന് 31.68 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.
20-11-1961 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ഓങ്ങല്ലൂര്‍ പഞ്ചായത്ത്‌ നിലവില്‍ വന്നത്.
1963 ലാണ് ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത് .
ഈ പഞ്ചായത്തിന്റെ അതിരുകള്‍, കിഴക്കുഭാഗത്ത് പട്ടാമ്പി പഞ്ചായത്തും, വടക്കു ഭാഗത്ത് കൊപ്പം, വല്ലപ്പുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയു‍മാണ്.
ഭാരതപ്പുഴയുടെ വടക്കേകരയില്‍ സ്ഥിതി ചെയ്യുന്ന ഓങ്ങല്ലൂര്‍ ഗ്രാമത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളാവാം ഇങ്ങനെയൊരു സ്ഥലനാമമുണ്ടാവാന്‍ കാരണം.
ഓങ്ങള്‍ എന്ന പദത്തിന് മല, മേട്, ഉയര്‍ന്ന സ്ഥലം, ആന, കപ്പല്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്.
ശബ്ദതാരാവലിയിലെ ഗ്രാമം എന്ന് അര്‍ത്ഥം വരുന്ന ഊര് എന്ന സഹായപദം ചേര്‍ന്ന് ഓങ്ങല്ലൂര്‍ എന്ന സ്ഥലനാമമുണ്ടായി.
ഇതില്‍ നിന്നുതന്നെ ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷത മനസിലാക്കാം.
പഞ്ചായത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ മലനിരകള്‍ നിറഞ്ഞതും തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഭാരതപുഴയോരം പെതുവേ താഴ്ചയുള്ള സമലതലവുമാണ്.
സുമാര്‍ 1500 മീറ്ററിലധികം ഉയരത്തിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നതെന്ന് കേരളലാന്റ് റിസോഴ്സ് മാപ്പുകള്‍ സൂചിപ്പിക്കുന്നു.
പാലക്കാട് ജില്ലയില്‍ ഭാരതപുഴയോടു ചേര്‍ന്ന പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പൊതുവേ സമതലങ്ങളാണ്.
പണ്ട് ഏറ്റവും ഉയരം കൂടിയ ജനവാസയോഗ്യമായ ഭൂപ്രദേശമായിരുന്നതിനാലാവാം ഇവിടം ഓങ്ങല്ലൂരെന്നറിയപ്പെട്ടത്.
ഭൂമിശാസ്ത്രപരമായി ഉയര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ തന്ത്രപ്രധാനമായ പ്രദേശവുമായിരുന്നു ഇവിടം.
ഓങ്ങല്ലൂരിലെ രാമഗരിക്കോട്ട മലബാറിലെ മൈസൂര്‍ ഭരണാധിപന്‍മാരുടെ പ്രധാനകോട്ടകളില്‍ ഒന്നായിരുന്നു..
.
സാമൂഹ്യസാംസ്കാരികചരിത്രം-.
1800-ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഓങ്ങല്ലൂരിനോട് ചേര്‍ന്ന കൂടനടുഭാഗങ്ങള്‍ സംസ്കാരസമ്പന്നമായിരുന്ന ജനവാസകേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്നു.
പില്‍ക്കാലത്ത് നെടുങ്ങനാട്ടുടയവരുടെ കീഴിലായ ഈ പ്രദേശത്തെ അധികാരികളും പടനായകന്‍മാരുമായി പെരുമ്പ്രയൂര്‍ പെരുമ്പറനായന്മാരെ ചുമതലപ്പെടുത്തുകയുണ്ടായി.
ഇവരുടെ പ്രധാന കേന്ദ്രങ്ങളായിരുന്നു ഓങ്ങല്ലൂരും പരുതൂര്‍ പള്ളിപ്പുറവും.
സമൂതിരിയുടെ പതിനെട്ടര തളികളിലൊന്നായിരുന്നു ഓങ്ങല്ലൂര്‍ തളി.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവിടം തകര്‍ക്കപ്പെട്ടതായി പറയപ്പെടുന്നു.
ടിപ്പുവിന്റെ സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന കോയമ്പത്തൂരില്‍ നിന്ന് ഭടന്‍മാരും സഹായികളുമായി വന്നവരത്രേ ഓങ്ങല്ലൂരിലെ ഇന്നത്തെ റാവുത്തര്‍മാര്‍.
മലബാര്‍ മുസ്ളീങ്ങളില്‍നിന്നും ഏറെ വ്യത്യസ്തമാണ് ഇന്നും അവരുടെ ഭാഷയും വേഷവും.
ഓങ്ങല്‍ എന്ന പദത്തിന്റെ അര്‍ത്ഥം ഉയര്‍ന്നത്, മല എന്നെല്ലാമാണ്.
ഭൂപ്രകൃതിപരമായി നിമ്നോന്നതമായി കിടക്കുന്ന നല്ല ഊര് (നാട്) എന്നര്‍ത്ഥത്തില്‍ ഓങ്ങല്ലൂര്‍ എന്ന പേരുണ്ടായതായി അനുമാനിക്കാം.
അനുഷ്ഠാനാകലാരൂപങ്ങളായ തിറ, പൂതന്‍, അയ്യപ്പന്‍പാട്ട്, പാവക്കൂത്ത്, വേട്ടയ്ക്കൊരുമകന്‍ എന്നിവയും നാടന്‍ കലാരൂപങ്ങളായ നായാടിപാട്ട്, ആണ്ടി, ഓണപാട്ട്, ചവിട്ടുകളി, കോല്‍ക്കളി, വെള്ളാട്ട് ദഫ്മുട്ട്, ഖസപാട്ട്, കാളകളി എന്നിവയും, വാദ്യരൂപങ്ങളായ ചെണ്ട, വില്ലിന്‍മേല്‍തായമ്പക, തകില്‍, നാദസ്വരം, കൊമ്പ്, കുഴല്‍ എന്നിവയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രചാരത്തിലുണ്ട്.
പ്രസിദ്ധമായ കടപ്പറമ്പത്തുകാവില്‍ വേല, വൈലീരിക്കാവില്‍ വേല, വാടാനാംകുറുശ്ശി തൈപൂയാഘോഷം, പട്ടാമ്പിനേര്‍ച്ചയുമായി ബന്ധപ്പെട്ട മരുതൂരില്‍ നിന്നുള്ള ആഘോഷം, കരിമ്പുള്ളി നേര്‍ച്ച, അങ്ങാടിക്കാവില്‍ വേല എന്നിവ ഈ പ്രദേശത്തെ പ്രധാന ഉല്‍സവങ്ങളാണ്.
പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ നീണ്ടുകിടക്കുന്ന രാമഗിരിക്കോട്ട ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിന്റെ ചരിത്രസ്മരണകളുണര്‍ത്തി ഇന്നും നിലകൊള്ളുന്നു.
തുലാമുറ്റംകുന്നിനെക്കുറിച്ച് ഐതിഹ്യകഥകള്‍ ധാരാളമുണ്ട്.
ചരിത്രപ്രാധാന്യമുള്ള ശില്‍പകലാവൈഭവത്തിന്റെ ഉജ്ജ്വലമാതൃകയായി ഓങ്ങല്ലര്‍ ശ്രീതളിമഹാദേവക്ഷേത്രം വിലയിരുത്തപ്പെടുന്നു.
അപൂര്‍വ്വമായ കൊടക്കല്ല് ഓങ്ങല്ലൂര്‍ നമ്പാടത്ത് കാണപ്പെടുന്നു.
ഇതേ പ്രദേശത്തുനിന്നും ഏതാനും നന്നങ്ങാടികളും ഉല്‍ഖനനം ചെയ്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
ഇവിടെത്തന്നെയുള്ള പാറകളില്‍ ചരിത്രപ്രാധാന്യമുള്ള ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്.
സാമൂതിരിയുടെ പടനായകന്‍മാരായിരുന്ന പെരുമ്പ്രയൂര് പെരുമ്പ്ര നായന്‍മാരുടെ പടയാളികളെ പരിശീലിപ്പിക്കുന്നതിന് പൂവ്വക്കോട് ഒരു പടകെട്ടിലും പണിക്കന്‍മാരുടെ കളരിയും ഇവരുടെ കുലദൈവമായി കള്ളാടി പറ്റയില്‍ അന്തിമഹാളന്‍ കാവും നിലവിലുണ്ട്.
സമ്പന്നമായ ഒരു സാംസ്കാരികപൈതൃകം ഓങ്ങല്ലൂര്‍ ഗ്രാമത്തിനുണ്ട്.
നിളാനദീതീരത്തു സ്ഥിതിചെയ്യുന്ന ഈ വള്ളുനാടന്‍ ഗ്രാമം പ്രാചീനകലകളുടെ വിളനിലം കൂടിയാണ്.
അതിപ്രാചീനമായ ചവിട്ടുകളി ഈ പ്രദേശത്ത് ഇന്നും പ്രചാരത്തിലുണ്ട്.
കഥകളിരംഗത്ത് വേഷകലാകാരന്മാരായിരുന്ന കാട്ടാളത്ത് ഗോപാലന്‍നായര്‍, കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ (പൊട്ടോഴിതാഴത്തേതില്‍) എന്നിവര്‍ ഈ പഞ്ചായത്തുകാരായിരുന്നു.
വാദ്യകലാരംഗത്തും പ്രസിദ്ധരായ സംഘങ്ങള്‍ ഇവിടെ നിലവിലുണ്ട്.
സാഹിത്യരംഗത്ത് കെ.ടി.രാവുണ്ണിമേനോനെ പോലെയുള്ള പ്രഗത്ഭമതികള്‍ ഇവിടെ ജീവിച്ചിരുന്നു.
ചവിട്ടുകളിയെ പോലെതന്നെ അനുഷ്ഠാനകലകളായ കൂത്ത്, കളംപാട്ട്, അയ്യപ്പന്‍പാട്ട്, സര്‍പ്പംതുള്ളല്‍, ഖിസ്സപ്പാട്ട് എന്നിവയെല്ലാം ഇവിടെ സജീവമായി നിലനിന്നിരുന്നു.
മരുതൂര്‍ ഗ്രാമീണ വായനശാല, സെഞ്ച്വറി ആര്‍ട്സ് & സ്പോട്സ് ക്ളബ്ബ് & ലൈബ്രറി, കെ.ടി.രാവുണ്ണിമേനോന്‍ സ്മാരകവായനശാല, വാടാനാംകുറുശ്ശി ഗ്രമീണവായനശാല എന്നിവയാണ് പ്രധാന ഗ്രന്ഥശാലകള്‍.
സ്വാതന്ത്ര്യസമര സേനാനികളായ കെ.ടി.രാവുണ്ണിമേനോന്‍, എ.കെ.ശേഖരപിഷാരടി, പി.രാഘവപിഷാരടി, പി.വി.കൃഷ്ണവാരിയര്‍ തുടങ്ങിയവര്‍ ഈ പ്രദേശത്തു ജനിച്ചവരാണ്.
1932-ല്‍ കേളപ്പജി നയിച്ച ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ വാളണ്ടിയര്‍ ആയിരുന്ന കെ.ടി.രാവുണ്ണി മേനോന്‍ കേരളത്തിലെ പ്രസിദ്ധനായ കവി കൂടിയായിരുന്നു..


Established in the recent years ഓങ്ങല്ലൂർ Ongallur in palakkad , kerala in india.


This is a well known establihment acts as one-stop destination servicing customers both local and from other of the city.

Over the course of its journey , this business has establihed a firm hold in the [category].

The belief that customer satisfaction is an important as it products and services , have helped this establihment garner a vast base of customers and continue to grow day by day

Foods is provided with high quality and are pretty much the highlight in all the events in our lives.

Sweets and food are the ideal combination for any foodies to try and this ഓങ്ങല്ലൂർ Ongallur is famous for the same.

This has helped them build up a loyal customer base.

They have started a long journey and ever since they have ensure the customer base remains the same and growing month on month.

As they are located in favourable location , becomes the most wanted space for the tourist.

For any kind and assistance , it is better to contact them directly during their business hours.

Premises has a wide parking area and need to avail special permissions for parking.

Pets inside the premises are not allowed and require additional permission.

Cashless payments are available and extra charges for the credit cards are levid.

They are listed in many of the food delivery networks for home delivery with appropriate charges.

They accept cards , cash and other modes of payments

Tips are not actually encouraged but customers are willing to offer any benefit as needed.

There you can find the answers of the questions asked by some of our users about this property.

This business employs inviduals that are dedicated towards their respective roles and put in a lot of effort to achieve the common vision and goals.

It is a effortless task in communiting to this establishment as there are various modes available to reach this location.

The establishment has flexible working timings for the employees and has good hygene maintained at all times.

They support bulk and party orders to support customers of all needs.


Frequently Asked Questions About This Location
Qus: 1).what is the mode of payment accepted ?

Ans: Cash , Credit Card and Wallets

Qus: 2).What are the hours of operation ?

Ans: Open all days mostly from 9:30 to 8:30 and exceptions on Sundays. Call them before going to the location.

Qus: 3).What is the Latitude & Longtitude Of the location?

Ans: Latitude of the location is 10.792164259286 Longtitude of the location is - 76.243743896484

vimarsana © 2020. All Rights Reserved.